WEEKLY REFLECTION 6th WEEK (8/08/2022-12/08/2022)

8/08/2022
MONDAY


 ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു അതിനുശേഷം അസംബ്ലി പങ്കെടുത്തു.
 നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി ആയിരുന്നു എന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് പ്രധാനധ്യാപകൻ സമാധാനത്തിന് ദൂതനായ പ്രാവുകളെ പ്രവർത്തിച്ച ശേഷം കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.

10/08/2022
WEDNESDAY


 ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹിരോഷിമ നാഗസാക്കി ദിനമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടത്തി. അതിനു ശേഷം കുറച്ചു നേരം ലൈബ്രറിയിൽ പോയി ഇന്നത്തെ ക്ലാസ്സിലെ ആവശ്യമായ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കി ഐസിടി ഉപയോഗിച്ച് ആയിരുന്നു സംഘകാല സാമൂഹിക ജീവിതത്തെക്കുറിച്ച് ക്ലാസെടുത്തത്.

11/08/2022
THURSDAY

 ഇനി രാവിലെ 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു വിശ്രമത്തിനുശേഷം ഹാജർ രേഖപെടുത്തി എന്ന നാലാമത്തെ പീരീഡാ യിരുന്നു ക്ലാസ് കുട്ടികൾക്ക് പരീക്ഷയുടെ പേപ്പർ നൽകി ഉച്ചയ്ക്ക് സ്കൂളിൽ നിന്നു തന്നെ ആഹാരം കഴിച്ചതിനുശേഷം കുട്ടികളെ ആറാമത്തെ പീരീഡ്‌ യോഗ ക്ലാസിന് കൊണ്ടുപോയി. യോഗയുടെ രണ്ട് ആസനങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അതിനുശേഷം 3 30ന് ദേശീയഗാനത്തിന് എല്ലാ കുട്ടികളും സ്കൂളിൽ നിന്നും ഇറങ്ങിയ ഞാൻ സ്കൂളിൽ നിന്നും ഇറങ്ങി.

 12/08/2022
FRIDAY
 ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു സംസ്കൃത വ്യാകരണം ആയി ബന്ധപ്പെട്ട സ്കൂളിലെ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് സംഘടിപ്പിച്ച വളരെ നല്ല രീതിയിൽ ആണ് നമ്മൾ നടത്തിയതിന്. സ്കൂളിൽ അസാദി കാ അമൃത മഹോത്സവം ഭാഗമായി വിവിധ കലാ പരിപാടികൾ നടത്തി. വിദ്യാർഥികൾക്ക് വന്ദേമാതരത്തിന് വളരെ മനോഹരമായി ചോദിച്ചു കുട്ടികൾക്കുവേണ്ടി പോസ്റ്റർ ദേശഭക്തിഗാന മത്സരത്തിൽ ക്ലാസിലെ മുൻഭാഗത്തുള്ള കീബോർഡ് സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ തൂക്കി. കുട്ടികൾക്കെല്ലാം കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദേശീയപതാക വിതരണം ചെയ്തു.

Comments