आज़ादी का अमृत महोत्सव

आज़ादी का अमृत महोत्सव എന്റെ ഭാഗമായി സ്കൂളിൽ വിവിധ തരം ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.  കുട്ടികൾക്ക്  ദേശഭക്തിഗാന മത്സരവും  പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും എല്ലാംതന്നെ കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദേശീയപതാക വിതരണം ചെയ്തു. आज़ादी का अमृत महोत्सव വളരെ നല്ല രീതിയിൽ തന്നെ സ്കൂളിൽ സംഘടിപ്പിച്ചു. 

Comments