Independence day

15/08/2022

 സ്കൂളിൽ വളരെ വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്രാ.വിലെ 9 മണിക്ക് തന്നെ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പ്രധാനാധ്യാപകൻ പതാക ഉയർത്തി.അതിനുശേഷം കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളുടെ  വിവിധതരം കലാപരിപാടികൾ നടത്തി . അധ്യാപക വിദ്യാർത്ഥികളുടെ   നേതൃത്വത്തിൽ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി  കുട്ടികൾക്കെല്ലാം മധുരം വിതരണം ചെയ്തു.

Comments