Weekly Reflection 3rd Week (18/07/2022 to 22/07/2022)
18/07/2022
Monday
രാവിലെ 9:00 മണിക്ക് തന്നെ സ്കൂളിൽ എത്തി.ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം അസംബ്ലിയിൽ പങ്കെടുത്തു. നെൽസൺ മണ്ടേല ദിനവുമായി ബന്ധപ്പെട്ട്റൂ കുട്ടികൾ ജീവചരിത്രം അവതരിപ്പിച്ചു. പിന്നീട്മി റൂ ലേക്ക് പോയി ഇന്ന് ഉച്ചക്ക്എ ശേഷം എട്ടാം ക്ലാസിലായിരുന്നു രാഷ്‌ട്രപതി എന്നാ ഭാഗമാണ് പഠിപ്പിച്ചത് . ചാർട്ടുകളും ആക്ടിവിറ്റി കാർഡുകളും നൽകി ക്ലാസ്സെടുക്കാൻ സാധിച്ചു എല്ലാ കുട്ടികളും നല്ല രീതിയിൽ പ്രതികരിച്ചു. കൃത്യം 3.45ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ച് ക്ലാസ്സുകൾ അവസാനിച്ചു എല്ലാ വിദ്യാർത്ഥികളും സ്കൂളിൽനിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നും ഇറങ്ങി.
19/07/2022
Tuesday
രാവിലെ 9:05 ന് സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം സ്റ്റാഫ് റൂമിലേക്ക് പോയി ഇന്ന് രണ്ടാമത്തെ പീരിയഡ് 8 ൽ ആയിരുന്നു ക്ലാസ്സ് അവിടെ പ്രധാനമന്ത്രി എന്നാ ഭാഗം ICT modelil പഠിപ്പിച്ചു കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. ഉച്ചക്ക്കൃ ശേഷം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടനവും പ്രതിഭാസംഗമവും നടന്നു. 3.30ന് വിദ്യാർത്ഥികൾ ആലപിച്ച് ക്ലാസ്സുകൾ അവസാനിച്ചു എല്ലാ വിദ്യാർത്ഥികളും സ്കൂളിൽനിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നും ഇറങ്ങി.
20/07/2022
Wednesday
രാവിലെ 9:00 മണിക്ക് തന്നെ സ്കൂളിൽ എത്തി.ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം അസംബ്ലിയിൽ പങ്കെടുത്തു. ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം അസംബ്ലിയിൽ പങ്കെടുത്തു. ഉച്ചക്ക് കുട്ടികളെ മുട്ട കഴിക്കാൻ കൊണ്ടു പോയി. ഇന്ന് ICT ക്ലാസ്സ് ആയിരുന്നു എടുത്തത്. വൈകിട്ട് ദേശീയഗാനത്തിന് ശേഷം വീട്ടിൽ പോയി.
21/07/2022
Thursday
രാവിലെ 9:05 ന് സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം സ്റ്റാഫ് റൂമിലേക്ക് പോയി ഇന്ന് 8 ൽ ആയിരുന്നു ക്ലാസ്സ്. അവിടെ സിന്ധു നദീതട സംസ്കാരത്തേക്കുറിച്ച് പഠിപ്പിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ടു ചന്ദ്രപ്രദർശനവും മത്സരങ്ങളും നടത്തി . ഉച്ചയ്ക്ക് കുട്ടികളെയും മുട്ട കഴിക്കാൻ കൊണ്ട് പോയി. പിന്നെ ഒരു പിരീഡ് കുട്ടികളെ പി . ടി ക്ക് കൊണ്ടുപോയി.3.30 ന് ദേശീയഗാനത്തിന്ശേഷം വീട്ടിലേക്കു പോയി.
22/07/2022
Friday
അധ്യാപന പരിശീലനത്തിന് 15ആം ദിവസമായ ഇന്ന് രാവിലെ 9: 00 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ചാന്ദ്രദിന മത്സരങ്ങളുടെ സമ്മാനദാനം അസംബ്ലിയിൽ നടത്തി ഉച്ചയ്ക്ക് ശേഷം എട്ടാം ക്ലാസിൽ ആയിരുന്നു ക്ലാസ് അതിനുശേഷം കുറച്ച് സമയം ലൈബ്രറിയിൽ ചെലവഴിച്ചു വൈകുന്നേരം 3 30ന് എല്ലാ കുട്ടികളും പോയതിനുശേഷം വീട്ടിലേക്ക് പോയി
Comments
Post a Comment