WEEKLY REFLECTION 7 th WEEK (16/08/2022-20/08/2022)
16/08/2022
TUESDAY
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രധാനാധ്യാപകനെ കണ്ടതിനുശേഷം ഹാജർ രേഖപെടുത്തി. സാമൂഹ്യ ശ്രദ്ധയോടെ നിർദ്ദേശമനുസരിച്ച് മധ്യശിലായുഗം എന്ന പാഠഭാഗം പഠിപ്പിച്ചു സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു ഉച്ചയ്ക്ക് സ്കൂളിൽ തന്നെ ആഹാരം കഴിച്ച ശേഷം 3 : 30 ദേശീയ ഗാനത്തിന് ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
17/08/2022
WEDNESDAY
ചിങ്ങം ഒന്ന് ആയതിനാൽ അധ്യാപകരെല്ലാം കേരളീയ വേഷവിധാനത്തടെയാണ് ന എത്തിയതിനു ശേഷം അസംബ്ലി പങ്കെടുത്തു. പ്രധാന എല്ലാവർക്കും നന്മയുടെയും സമൃദ്ധിയുടെയും നല്ലൊരു പുത്തൻപുര ആശംസിച്ചു സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നേരത്തെ മത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു. സ്കൂളിൽ നിന്നു തന്നെ ആഹാരം കഴിച്ചശേഷം ലൈബ്രറിയിൽ ബുക്ക് റിട്ടേൺ ചെയ്തു ഏഴാമത് പീഡന ദേശീയ ഗാനത്തിന് ശബ്ദം 3 30 സ്കൂളിൽ നിന്നും ഇറങ്ങി.
19/08/2022
THURSDAY
രാവിലെ 9 ന് സ്കൂളിൽ എത്തിച്ചേർന്നു പ്രധാനധ്യാപകനെ കണ്ടതിനുശേഷം ഹാജർ രേഖപെടുത്തി അതിനുശേഷം പങ്കെടുത്ത കുറച്ചുനേരം ലൈബ്രറിയിൽ പോയി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് മുഖേന ഒരു ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു. അവരുടെ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് പഠിപ്പിച്ചുകൊടുത്തു വൈകുന്നേരം ദേശീയഗാനത്തിന് എല്ലാവരും സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങി.
20/08/2022
SATURDAY
അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപെടുത്തി എന്ന നാലാമത്തെ പീരീഡ് ക്ലാസ്വ ഉണ്ടായിരുന്നു അവസാന ദിവസം ആയതിനാൽ തന്നെ കുട്ടികളുടെ പഠിപ്പിച്ച എന്തെങ്കിലും പാഠഭാഗത്തിൽ നിന്ന് സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുവാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക്കും അധ്യാപകർക്കും മധുരം വാങ്ങി നൽകി. സ്കൂളിൽ നിന്ന് തന്നെ ആഹാരം കഴിച്ച് പ്രധാന നേതൃത്വത്തിൽ ഞങ്ങൾക്ക് യാത്രയയപ്പ് ചടങ്ങുണ്ടായിരുന്നു അധ്യാപകർക്ക് നന്ദി പറഞ്ഞു. അധ്യാപക പരിശീലനത്തിന് വളരെ സുന്ദരമായിരുന്നു. അതിനുശേഷം പ്രധാന ഘടകം ഹാജർ ബുക്കിൽ ചെയ്തു വാങ്ങി യാത്ര പറഞ്ഞു 3 30ന് ദേശീയഗാനത്തിൽ സ്കൂളിൽ നിന്ന് ഇറങ്ങി.
Comments
Post a Comment